സൈക്കിളിൽ തുടങ്ങിയ യാത്ര


സൈക്കിളിൽ തുടങ്ങിയ യാത്ര 




ഇന്ത്യ  റഷ്യൻ സഹായത്തോടെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്ന കാലത്തു അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ ജവഹർ ലാൽ നെഹ്‌റു  ഹോമി ജെ ഭാഭയെ അതിൻറെ ചുമതലകൾ കൊടുത്തു ഏല്പിച്ചു . അദ്ദേഹം വിക്രം സാരാഭായിയെ തൻ്റെ ദൗത്യത്തിലേക്കു കൊണ്ട് വന്നു . അങ്ങിനെ Nike Apache എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് തുമ്പയിലെ  റോക്കറ്റ്‌ വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്. അങ്ങിനെ  സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപിക്കപ്പെട്ടു

അമേരിക്കയെയും റഷ്യയെയും, ചൈനയേയുമൊക്കെ മറികടക്കുന്ന നമ്മുടെ സാങ്കേതിക കുതിപ്പിന് പിന്നിൽ തീയിൽ കുരുത്ത ഇത്തരം യാഥാർഥ്യങ്ങളുമുണ്ട്.ഇന്ന് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വ റോക്കറ്റ് വിക്ഷേപണ ദൗത്യം ആദ്യ ശ്രമത്തിൽ തന്നെ പൂർത്തിയാക്കിയ ആദ്യ രാജ്യം എന്ന നേട്ടവും കൈവരിച്ചു നിൽക്കുമ്പോൾ ആദ്യ ദൗത്യം പ്രാധാന്യം അർഹിക്കുന്നു .


Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????