സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ
1969 മുതൽ ആഗോള തലത്തിൽ തുടങ്ങിയ സാർവത്രിക സാക്ഷരതാ യജ്ഞത്തിന്റെ ചുവടു പിടിച്ചു ഇന്ത്യയിലും കേരളത്തിലും സാക്ഷരതാ പ്രസ്ഥാനങ്ങൾ തുടങ്ങി.1980 കളിൽ കേരളത്തിലെ എറണാകുളം കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചു കേരളം ശാസ്ത്ര സാഹിത്യ പരിഷദ് നടത്തിയ ക്ലാസ്സുകളുടെ ബലമായി നിരവധി നിരക്ഷരരായ ആളുകളെ സാക്ഷരതയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ സാധിച്ചു . ഈ സാക്ഷരതാ യജ്ഞത്തിന്റെ തേരാളിയായിരുന്നു ചേലക്കോടൻ ഐഷ .
തൻ്റെ അറുപതാം വയസ്സിൽ യാതൊരു പ്രാഥമിക സംവിധാനങ്ങളും കൂടാതെ സ്വ പ്രയത്നം കൊണ്ട് പ്ലസ് ടു പരീക്ഷ പാസ്സായ വ്യക്തിയാണ് ചേലക്കോടൻ ആയിഷ .അവർക്കു നിരവധി ദേശീയ - സംസ്ഥാന പുരസ്കാരങ്ങളും നേടാനായിട്ടുണ്ട് .
1991 ഏപ്രിൽ 18 നു കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു ഒത്തു കൂടിയ ജന സാഗരത്തെ സാക്ഷിയാക്കി അന്നത്തെ മുഖ്യ മന്ത്രി ഇ.കെ.നായനാരോടൊപ്പം കേരളത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചത് ചേലക്കോടൻ ആയിഷ ആയിരുന്നു .

Very helpful
ReplyDelete