ഇന്ത്യയുടെ 20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പാകിസ്താന്‍റെ ജിഡിപിക്ക് തുല്ല്യം








ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് ഡോളര്‍ നിരക്കില്‍ കണക്കാക്കിയാല്‍ 266 ബില്ല്യണ്‍ ഡോളര്‍ ആയിരിക്കും.
ഇത് ലോകത്തെ 149 രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ്. വിയറ്റ്നാം, പോര്‍ച്ചുഗല്‍, ഗ്രീസ്, ന്യൂസിലന്‍ഡ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാകിസ്താന്‍റെ വാര്‍ഷിക ജിഡിപി 284 ബില്ല്യണ്‍ ഡോളറാണ്, ലോക്ക്ഡൌണ്‍ മൂലം പാകിസ്താന്‍റെ ജിഡിപിയില്‍ ഇനിയും കുറവുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.  2020 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ പാകിസ്ഥാന്‍റെ മൊത്തം കടവും ബാധ്യതകളും 42.8 ട്രില്ല്യണ്‍ രൂപയിലേക്ക് കുതിച്ചതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Comments

Popular posts from this blog

കേരളത്തിലെ ആദ്യ വനിതാ DGP യെക്കുറിച്ചു അറിയേണ്ടതെല്ലാം!!!!!

കേരളത്തിന്റെ അധികാരപധിയിലുള്ള തമിഴ്‌നാട്ടിലെ ഈ കൊട്ടാരത്തെ കുറിച്ചറിയാമോ????